പാലക്കാട് കോ –ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക്: ടി.കെ. നൗഷാദ് ചെയര്‍മാന്‍

moonamvazhi

പാലക്കാട് കോ –ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് പുതിയ ഭരണ സമിതി നിലവില്‍ വന്നു. ടി കെ നൗഷാദിനെ ചെയര്‍മാനായും സി കൃഷ്ണന്‍കുട്ടിയെ വൈസ് ചെയര്‍മാനായും തെരഞ്ഞെടുത്തു. ഭരണ സമിതി അംഗങ്ങള്‍: ജോസ് മാത്യൂസ്, ആര്‍ നിതിന്‍, വി മനോജ്, കെ ടി അപ്പുണ്ണി, ടി ആര്‍ ശിവദാസ്, എ കെ ചന്ദ്രന്‍കുട്ടി, പി ശശിധരന്‍, കെ എ പ്രസന്നകുമാരി, എന്‍ ഇന്ദിര, വി ശിവകാമി, പി ഉഷ.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!