പറവൂര്‍ വടക്കേക്കര സഹകരണ ബാങ്ക് പൊക്കാളി കൃഷി ആരംഭിച്ചു

moonamvazhi

പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക് പൊക്കാളി കൃഷി ആരംഭിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തനി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ബി മനോജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ധന്യ ബാങ്ക് ഭരണസമിതി അംഗം എം.ജി. നെല്‍സണ്‍,പി.എന്‍. വിജയന്‍, സെക്രട്ടറി കെ.എസ് ജയ്‌സി, കര്‍ഷക തൊഴിലാളികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.