തിരുവനന്തപുരം ഇടവ സഹകരണ ബാങ്ക് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഔഷധസസ്യ തോട്ടം നിർമിച്ചു

[email protected]

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ഇടവ കാപ്പിൽ ആയുർവേദ ആശുപത്രി പരിസരത്ത് ഇടവ സർവീസ് സഹകരണ ബാങ്കിന്റെ കർഷക സേവന കേന്ദ്രത്തിന് ആഭിമുഖ്യത്തിൽ ഔഷധസസ്യ തോട്ടം നിർമ്മിച്ചു. ബാങ്ക് പ്രസിഡണ്ട് ശശാങ്കൻ നിർമാണോദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ രാജു, ഡോക്ടർ പി.എസ്.ബിന്ദു, ഡയറക്ടർമാരായ സതീശൻ, പ്രസന്നൻ, സുനിത, മുൻ ഭരണ സമിതി അംഗം ഗീതപ്രിയൻ, സഹകാരികൾ ബാങ്ക് ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!