ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്‌മെന്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി വെഞ്ഞാറമൂട് ബ്രാഞ്ച് പ്രവര്‍ത്തനം തുടങ്ങി

moonamvazhi

ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്‌മെന്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വെഞ്ഞാറമൂട് ബ്രാഞ്ച് പ്രവര്‍ത്തനം തുടങ്ങി. മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു. ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രേണി വിജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍, ഇ. നിസാമുദ്ദീന്‍, എ. ഷെരീഫ്, കെ. ഷീലാകുമാരി, സി. സുരേഷ് കുമാര്‍, ഇ.എ. സലിം, ഹസി സോമന്‍, ഒ.എസ്.സ്മിത, പ്രതാപ് കുമാര്‍, എ.സമീര്‍, എ.ജയകുമാര്‍, സി.സജീവ്, എ.നവാസ്, അര്‍ജ്ജുനന്‍ ബാഹുലേയന്‍, സൊസൈറ്റി പ്രസിഡന്റ് കെ.സി. സജീവ് തൈക്കാട്, വൈസ് പ്രസിഡന്റ് കെ.പി. ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News