ചെറുകിടകാര്‍ഷികബിസിനസ്‌ കണ്‍സോര്‍ഷ്യത്തില്‍ യങ്‌ പ്രൊഫഷണല്‍ ഒഴിവ്‌

Moonamvazhi

ചെറുകിട കര്‍ഷകകാര്‍ഷികബിസിനസ്‌ കണ്‍സോര്‍ഷ്യത്തില്‍ (സ്‌മോള്‍ ഫാര്‍മേഴ്‌സ്‌ അഗ്രിബിസിനസ്‌ കണ്‍സോര്‍ഷ്യം – എസ്‌എഫ്‌എസി) യങ്‌ പ്രൊഫഷണലിന്റെ (നിയമം) ഒരു ഒഴിവുണ്ട്‌. നിയമബിരുദവും അഭിഭാഷകരജിസ്‌ട്രേഷനും മൂന്നുവര്‍ഷത്തെ പരിചയവുമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. ശമ്പളം മാസം അരലക്ഷം രൂപ. പ്രായപരിധി മുപ്പത്തഞ്ചുവയസ്സ്‌. ഒരുകൊല്ലത്തേക്കാണു നിയമനം. നീട്ടിക്കിട്ടിയേക്കാം. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ ഇരുപത്തിനാലിനകം [email protected][email protected] ലേക്ക്‌ അപേക്ഷയും സ്വയംസാക്ഷ്യപ്പെടുത്തിയരേഖകളും ഇ-മെയില്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ www.sfacindia.comhttp://www.sfacindia.com ല്‍ ലഭിക്കും.

 

Moonamvazhi

Authorize Writer

Moonamvazhi has 1075 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!