ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് കുടിവെള്ള വിതരണം ആരംഭിച്ചു

moonamvazhi

വേനല്‍ ചൂടില്‍ ആശ്വാസമായി ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് കുടിവെള്ള വിതരണം ആരംഭിച്ചു. പുളിയാവില്‍ ബാങ്ക് പ്രസിഡന്റ് എം.കുഞ്ഞിരാമന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടര്‍ പി.സുരേന്ദ്രന്‍, കെ.കുമാരന്‍, കെ.രാമദാസന്‍, എം.സി. മനോജന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.