ചീക്കിലോട് ബാങ്ക് രണ്ട് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

ചീക്കിലോട് സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 216232 രൂപ നല്‍കി. ഭരണസമിതി അംഗങ്ങളുടെയും ബാങ്ക് ജീവനക്കാരുടെയും തുക ബാങ്ക് പ്രസിഡന്റ് പി.ബാലന്‍ മന്ത്രി എ.കെ. ശശീന്ദ്രന് കൈമാറി. ബാങ്ക് വൈസ് പ്രസിഡന്റ് ഇ.എം. ഉണ്ണികൃഷ്ണന്‍, ബാങ്ക് സെക്രട്ടറി ഒ.പി. രാജന്‍, പി.വിശ്വന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.