ഗിരീഷ് കെ.ആര്‍. പ്രസിഡന്റ്

Deepthi Vipin lal

കോഴിക്കോട് കോര്‍പ്പറേഷന്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2021-26 വര്‍ഷത്തെ പുതിയ ഭരണസമിതി നിലവില്‍ വന്നു. പ്രസിഡന്റായി ഗിരീഷ് കെ.ആര്‍, വൈസ് പ്രസിഡന്റായി വിജയലക്ഷ്മി കെ.പി. എന്നിവരെ തിരഞ്ഞെടുത്തു.

സന്തോഷ് കുമാര്‍, ശ്രീരേഖ, രാജേഷ് എം., നരേഷ് ബാബു, അഖില്‍ കെ., കാര്‍ത്തിക എ.പി., ശ്രീകാന്ത് പ്രഭാകര്‍, മമ്മദ് കോയ, അജയ് കുമാര്‍, സക്കറിയ എം.ടി. എന്നിവരെ ഡയരക്ടര്‍മാരായും തിരഞ്ഞെടുത്തു.

 

Leave a Reply

Your email address will not be published.

Latest News