കോഴിക്കോട് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടീല്‍ ഉത്സവം നടത്തി

Deepthi Vipin lal

കോഴിക്കോട് സഹകരണ സംഘം എ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കൃഷി നടീല്‍ ഉത്സവം നടത്തി. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എന്‍. എം. ഷീജ ഉദ്ഘാടനം ചെയ്തു. പന്നിയങ്കര സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പ്രിയകുമാര്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി പി. മഹേഷ് ചന്ദ്രന്‍ സ്വാഗതവും കാലിക്കറ്റ് സിറ്റി കോ-ഓപ്പേറേറ്റീവ് ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News