കോഴിക്കോട് ഡിസ്ട്രിക്ട് വനിതാ ബ്യൂട്ടീഷ്യൻസ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപ സമാഹരണം തുടങ്ങി

moonamvazhi

കോഴിക്കോട് ഡിസ്ട്രിക്റ്റ് വനിതാ ബ്യൂട്ടീഷ്യൻസ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപ സമാഹരണം തുടങ്ങി. രാജേഷ് അത്തൂളിയിൽ നിന്നും സംഘം പ്രസിഡന്റ് രശ്മി പ്രവീൺ ആദ്യ നിക്ഷേപം ഏറ്റുവാങ്ങി.

ഹോണററി സെക്രട്ടറി ശിൽപ.പി, ഡയറക്ടർമാരായ ടെസ്സി ബാബു ഒ.സി., ആർ.സുനിത, ഷിംന പി.എസ്, പ്രമീള രാജൻ.എം, ശുഭശ്രീ ടി.കെ, ജിഷ കെ.ടി എന്നിവർ പങ്കെടുത്തു.


Leave a Reply

Your email address will not be published.