കേരള ബാങ്ക് ഡിജിറ്റല്‍ ബാങ്കിങ് പാലക്കാട് ജില്ലയിലും

moonamvazhi

കേരള ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളുടെ പാലക്കാട് ജില്ലാതല ഉദ്ഘാടനവും, പരിസ്ഥിതി ദിനാചരണവും എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ദീപ ജോസ്, ആര്‍. രാധാകൃഷ്ണന്‍, മലമ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.