കേരള ബാങ്ക് ജീവനക്കാരുടെ നിയമനം, സ്ഥാനക്കയറ്റം സംബന്ധിച്ച വിജ്ഞാപനം

Deepthi Vipin lal

 

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ( കേരള ബാങ്ക് ) ജീവനക്കാരുടെ നിയമനവും എണ്ണവും സ്ഥാനക്കയറ്റവും സംബന്ധിച്ച് ചട്ടങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. മലപ്പുറമൊഴികെയുള്ള 13 ജില്ലാ സഹകരണ ബാങ്കുകള്‍ കേരള ബാങ്കില്‍ ലയിച്ചതിനെത്തുടര്‍ന്നു 13 ജില്ലാ ബാങ്കുകളിലെയും ഓഫീസര്‍മാരും ജീവനക്കാരും ഇനി കേരള ബാങ്ക് സ്റ്റാഫാകും.

[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2021/08/Kerala-Bank-Recruitment-Rules-2021.pdf” title=”Kerala Bank- Recruitment Rules 2021″]

 

Leave a Reply

Your email address will not be published.

Latest News