കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ സംസ്ഥാന വനിതാ സംഗമം; സ്വാഗതസംഘം രൂപീകരിച്ചു

moonamvazhi

കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ സംസ്ഥാന വനിതാ സംഗമം സ്വാഗതസംഘം കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ എല്‍.ജെ.ഡി നിയമസഭാ കക്ഷി ലീഡര്‍ കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ.സി.ഇ. സി സംസ്ഥാന പ്രസിഡന്റ് സി. സുജിത് അധ്യക്ഷത വഹിച്ചു. എല്‍.വൈ.ജെ.ഡി മുന്‍ പ്രസിഡന്റ് പി.കെ. പ്രവീണ്‍, കെ.കെ. ജയപ്രകാശ്, തലശ്ശേരി മണ്ഡലം പ്രസിഡന്റ് ജോര്‍ജ് പീറ്റര്‍, രവീന്ദ്രന്‍ കുന്നോത്ത്, ഇ.വി ഗണേശന്‍, സജീന്ദ്രന്‍ പലത്തായി, റിനില്‍ .കെ.പി, രാജു എക്കാല്‍, ശ്രീഷ്മ.കെ ചന്ദ്രിക പതിയന്റവിട, സിനി കെ. തുടങ്ങിയവര്‍ സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികള്‍: കെ.കെ.ജയപ്രകാശ് (ചെയര്‍മാന്‍), പി.കെ. പ്രവീണ്‍, ജോര്‍ജ് പീറ്റര്‍, വി.കെ.ഗിരീജന്‍, ഒ.പി.ഷീജ, ദിനേശന്‍.പി, സുനില്‍കുമാര്‍ പട്ടുവം, കെ.പി. സായന്ത് (വൈസ് ചെയര്‍മാന്‍), രവീന്ദ്രന്‍ കുന്നോത്ത് (ജനറല്‍ കണ്‍വീനര്‍), അത്തായി വിജയന്‍, ശ്രീഷ്മ.കെ, ഹരീഷ് കടവത്തൂര്‍, റിനില്‍. കെ.പി, വിനില്‍ കരിയാട്, ഉഷ രയരോത്ത്, സിനി.കെ (കണ്‍വീനര്‍മാര്‍), സജീന്ദ്രന്‍ പാലത്തായി (ട്രഷറര്‍), എം.വി. ശ്രേയാംസ് കുമാര്‍, കെ.പി.മോഹനന്‍ എം.എല്‍.എഎന്‍.കെ.വത്സന്‍, വി.കെ. കുഞ്ഞിരാമന്‍,
കെ.പി.ചന്ദ്രന്‍ മാസ്റ്റര്‍ (രക്ഷാധികാരികള്‍).

 

Leave a Reply

Your email address will not be published.