കേംബ്രിഡ്ജ് ഇംഗ്ലീഷ് പ്രോഗ്രാമില്‍ ചേരാം

Deepthi Vipin lal

കോഴിക്കോട് കാരപ്പറമ്പിലെ ട്രെന്‍ഡ്‌സ് ടവറിലുള്ള കേംബ്രിഡ്ജ് ഇംഗ്ലീഷ് കേന്ദ്രത്തില്‍ വിവിധ കോഴ്‌സുകളിലേക്കു അപേക്ഷിക്കാം. 16 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍, അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്കു അപേക്ഷിക്കാം. കേംബ്രിഡ്ജ് ഇംഗ്ലീഷ് പ്ലേസ്‌മെന്റ് ടെസ്റ്റും ലിംഗ്വാസ്‌കില്ലും ചേര്‍ന്ന ഈ പ്രോഗ്രാമില്‍ രാവിലെ, വൈകീട്ട്, വാരാന്തം, ഓണ്‍ലൈന്‍ ബാച്ചുകളില്‍ ചേരാവുന്നതാണ്. കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ 60-90 മണിക്കൂര്‍ വേണം. (2-3 മാസം). വിവരങ്ങള്‍ക്ക് : 9048623456, www.uleducation.ac.in

Leave a Reply

Your email address will not be published.

Latest News