കുരുവട്ടൂര്‍ ബാങ്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി

Deepthi Vipin lal

കുരുവട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കുരുവട്ടൂര്‍ പഞ്ചായത്ത് ഓഫീസിലും പ്രൈമറി ഹെല്‍ത്ത് സെന്ററിലും ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ സൗജന്യമായി നല്‍കി.

കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ബാങ്ക് ചെയര്‍മാന്‍ എന്‍. സുബ്രഹ്മണ്യന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരിത കുന്നത്തിനും പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ സുജയ്ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി.

Leave a Reply

Your email address will not be published.

Latest News