കാലിക്കറ് സിറ്റി സഹകരണ ബാങ്കിൽ നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി 

moonamvazhi

കാലിക്കറ് സിറ്റി സർവ്വീസ് സഹകരണ ബാങ്കിന്റെ നിക്ഷേപ സമാഹരണ യജ്ഞം ബാങ്ക് ഡയറക്ടർ അഡ്വ കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.സി. മഞ്ജുവിൽ നിന്നും ആദ്യ നിക്ഷേപം സ്വീകരിച്ചു. ബാങ്ക് ചെയർ പേഴ്സൺ പ്രീമ മനോജ് അദ്ധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ സി.എൻ വിജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ്, ഡയറക്ടർമാരായ അഡ്വ എ. ശിവദാസ്, ഷിംന , പി.എ. ജയപ്രകാശ്, എ. അബ്ദുൾ അസീസ്, മുൻ ഡയറക്ടർ സി.ഇ. ചാക്കുണ്ണി, എ.ജി.എം. രാഗേഷ് .കെ, നന്ദു.കെ.പി എന്നിവർ പങ്കെടുത്തു. കെ.പി ബഷീർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.