ഇന്ധന വില വര്‍ധനവിനെതിരെ കെ.സി.ഇ.യു പ്രതിഷേധം

Deepthi Vipin lal

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സി .ഐ.ടി.യു.നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.

സമരം സി.ഐ.ടി.യു ഏരിയാ സെക്രട്ടറി.കെ.മോഹനന്‍ ഉദ്ഘാടനം ചെയ്തു.ജെ.എല്‍. സജിന്‍, ടി.ഡൊമനിക്, വി. ഷീജ, ലാജി, വിശാഖ്, ജിജീഷ് മോന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.