യുവ സഹകാരികള്‍ക്കായി പരിശീലന പരിപാടി നടത്തി

moonamvazhi

സംസ്ഥാന സഹകരണ യൂണിയന്‍ യുവ സഹകാരികള്‍ക്കായി പരിശീലന പരിപാടി നടത്തി. യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ രജിസ്ട്രാര്‍- സെക്രട്ടറി ഗ്ലാഡി ജോണ്‍ പുത്തൂര്‍, ജനറല്‍ മാനേജര്‍ എം.ബി. അജിത് കുമാര്‍, റിട്ട. അസിസ്റ്റന്റ് രജിസ്ട്രാര്‍ മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. നൂറോളം യുവ സഹകാരികള്‍ പങ്കെടുത്തു. ദേശീയ സഹകരണ യൂണിയന്റെ സഹകരണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News