നഴ്‌സിങ് അസിസ്റ്റന്റ് കോഴ്‌സ്
സഹകരണവകുപ്പിന്റെ സ്‌കില്‍ ആന്റ് നോളഡ്ജ് ഡവലപ്‌മെന്റ് സെന്ററിന്റെ ഭാഗമായ ആലപ്പുഴ നോഡല്‍ സെന്ററില്‍ കേരള നോളഡ്ജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് എസ്.എസ്.എല്‍.സി പാസ്സായവര്‍ക്കായി നടത്തുന്ന ആറുമാസത്തെ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിങ് അസിസ്റ്റന്റ്) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ 9496244701 എന്ന ഫോണ്‍നമ്പരില്‍ അറിയാം.