പരീക്ഷാ ബോർഡ് ജൂബിലി: 69 പേർക്കു നിയമ ന ശുപാർശ

Moonamvazhi

സഹകരണ സർവീസ് പരീക്ഷാ ബോർഡ് രജത ജൂബിലി ഉത്ഘാടനത്തിന്റെ ഭാഗമായി 57 ജൂനിയർ ക്‌ളാർക്ക് തസ്തികളിലേക്കും 12 അസിസ്റ്റന്റ് സെക്രട്ടറി തസ്തികളിലേക്കും നിയമന ശുപാർശ നൽകി.റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഇവർക്കു കൗൺസലിങ്ങിനു ശേഷമാണ് നിയമന ശുപാർശ നൽകിയത്.ഒന്നിൽ കൂടുതൽ ബാങ്കുകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ നിന്നും അവർക്ക് ഇഷ്ടപ്പെട്ട ബാങ്ക് തിരഞ്ഞെടുക്കാൻ അവസരം നൽകി. ബാക്കി ബാങ്കുകളിൽ നിന്ന് അവരുടെ റിലിങ്ക്വിഷ്മെന്റ് വാങ്ങി. സഹകരണ ഓഡിറ്റ് ഡയറക്ടർ ഡോ.റജിൽ എം. സി. നിയമന ശുപാർശ വിതരണം ചെയ്തു. ബോർഡ് ചെയർമാൻ എസ്. യു. രാജീവ്‌ അധ്യക്ഷനായി.

Moonamvazhi

Authorize Writer

Moonamvazhi has 963 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!