പട്ടിക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ അപ്രന്റിഷിപ്പ്
പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ജെ.ഡി.സി, എച്ച്.ഡി.സി പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ അപ്രന്റിഷിപ്പ് നല്‍കും. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ അപ്രന്റിഷിപ്പ് അനുവദിക്കുന്നതിനാണ് തീരുമാനം എടുത്തിരിക്കുന്നത്.
Read more