സംഘങ്ങള്‍ക്കുള്ള മാതൃകാനിയമാവലി 26 സംസ്ഥാനങ്ങള്‍ അംഗീകരിച്ചു; സെപ്റ്റംബറില്‍ പ്രാബല്യത്തിലാകും- മന്ത്രി അമിത് ഷാ
പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്കായി തയാറാക്കിയ മാതൃകാ നിയമാവലി 26 സംസ്ഥാനങ്ങള്‍ അംഗീകരിച്ചതായി കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ അറിയിച്ചു. ബഹു സംസ്ഥാന ( മള്‍ട്ടി സ്‌റ്റേറ്റ് )
Read more