കേരളബാങ്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

എറണാകുളം ജില്ലയിലെ കൈത്തറിനെയ്ത്തുസഹകരണസംഘങ്ങളിലെ മികച്ച നെയ്ത്തുതൊഴിലാളികള്‍ക്കു കേരള ബാങ്ക് നല്‍കുന്ന നൈപുണ്യപുരസ്‌കാരം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ വിതരണം ചെയ്തു. പറവൂര്‍ കെ.ആര്‍. ഗംഗാധരന്‍ സ്മാരകഹാളില്‍

Read more

വിരമിക്കല്‍ ആനുകൂല്യം ഉറപ്പാക്കാന്‍ ക്ഷീര സംഘങ്ങളില്‍ ‘ബോണ്ട്’ വെക്കാന്‍ നിര്‍ദ്ദേശം

ക്ഷീര സംഘങ്ങളിലെ ജീവനക്കാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം വേഗത്തിലും അര്‍ഹമായ തോതിലും ലഭ്യമാക്കാന്‍ ബോണ്ട് സമ്പ്രദായം കൊണ്ടുവരാന്‍ നിര്‍ദ്ദേശം. ഓരോ ജീവനക്കാരും സഹകരണ സംഘവും തമ്മിലാണ് ബോണ്ട് കരാറില്‍

Read more

സഹകരണഓണ വിപണി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

എറണാകുളം ജില്ലയില്‍ കടവന്ത്ര ഗാന്ധിനഗറില്‍ കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് സഹകരണഓണവിപണിയുടെ സംസ്ഥാനതലഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനിടയിലും വിലയക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സംസ്ഥാനസര്‍ക്കാര്‍ പൊതുവിപണിയില്‍

Read more

കേരള ബാങ്കിലെ ഒഴിവുകള്‍ നികത്തണം:കേരള ബാങ്ക് എംപ്ലോയീസ് കോണ്ഗ്രസ്

കേരള ബാങ്കില്‍ ഒഴുവുള്ള രണ്ടായിരം തസ്തികകള്‍ ഉടനെ നികത്തണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് കോണ്ഗ്രസ് പ്രഥമ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരള ബാങ്കില്‍ മലപ്പുറം ജില്ല

Read more

ദേശീയ സഹകരണനയം: റിപ്പോര്‍ട്ട് ഉടനെ സമര്‍പ്പിക്കും

പുതിയ ദേശീയ സഹകരണനയം രൂപവത്കരിക്കാന്‍ നിയോഗിക്കപ്പെട്ട 47 അംഗ സമിതിയുടെ റിപ്പോര്‍ട്ട് അടുത്തുതന്നെ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കും. റിപ്പോര്‍ട്ടിനു അന്തിമരൂപം നല്‍കാനായി സമിതിയുടെ യോഗം ആഗസ്റ്റ് 26 നു

Read more

പൂക്കൃഷി വിളവെടുത്തു

എറണാകുളം ജില്ലയിലെ ഒക്കല്‍ സര്‍വീസ് സഹകരണബാങ്ക് ഒക്കലില്‍ നടത്തിയ പുഷ്പക്കൃഷി വിളവെടുത്തു. വിളവെടുപ്പ് കുന്നത്തുനാട് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. ഹേമ ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യവസായി

Read more

വ്യാജകൈത്തറി: ജാഗ്രത വേണം

ഓണക്കാലവില്‍പ്പന ലക്ഷ്യമാക്കി കൈത്തറി ഉത്പ്പന്നങ്ങളുടെ വ്യാജരൂപങ്ങള്‍ ഇറങ്ങിയിട്ടുണ്ടെന്നും ഇതു യഥാര്‍ഥകൈത്തറിയുടെ വില്‍പ്പനയെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നും ഹാന്റക്‌സ് ഭരണസമിതിയംഗവും 3428-ാംനമ്പര്‍ പറവൂര്‍ കൈത്തറി നെയ്ത്ത്‌സഹകരണസംഘം പ്രസിഡന്റുമായ ടി.എസ്. ബേബി

Read more

സിനിമാനിര്‍മാതാവായ സഹകരണജീവനക്കാരന് ഉപഹാരം നല്‍കി

വിദ്യാഭ്യാസാവകാശത്തെക്കുറിച്ചു ബോധവത്കരിക്കുന്ന സാമൂഹികനീതിപ്രധാനമായ ‘ആര്‍ട്ടിക്കിള്‍ 21’ എന്ന സിനിമയുടെ നിര്‍മാതാവും എറണാകുളം ജില്ലയില്‍ കേരള ബാങ്കിന്റെ സ്ഥാപനമായ കാക്കനാട് ഇ.എം.എസ്. സഹകരണഗ്രന്ഥശാലയിലെ ബുക്ക് എന്‍ട്രി ഓപ്പറേറ്ററുമായ ജോസഫ്

Read more

അഭിഭാഷകസഹകരണസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

എറണാകുളം ജില്ല അഭിഭാഷക സഹകരണസംഘം നമ്പര്‍ ഇ-1408 ന്റെ ഓഫീസ് അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അഡ്വ. കെ.കെ. നാസര്‍ അധ്യക്ഷനായിരുന്നു.

Read more

വ്യവസായവകുപ്പുമായി സഹകരിച്ച് വനിത സംഘങ്ങളില്‍ സംരംഭകത്വത്തിന് പദ്ധതി

സഹകരണ സംഘങ്ങളിലൂടെ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് വ്യവസായ വകുപ്പിന്റെ സഹായം. കേരള ബ്രാന്റ് ഉല്‍പന്നങ്ങള്‍ വിപണയിലെത്തിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പ് വിവിധങ്ങളായ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണിത്. 208

Read more
Latest News