സഹകരണബാങ്കുകള്‍ക്കായി പ്രത്യേകആധാര്‍ ചട്ടക്കൂട്
അന്താരാഷ്ട്ര സഹകരണവര്‍ഷത്തിന്റെ ഭാഗമായി സഹകരണബാങ്കുകള്‍ക്കായി ആധാര്‍ അധിഷ്‌ഠിത ഓഥന്റിക്കേഷന്‍ സേവനങ്ങള്‍ക്കായി പുതിയ ചട്ടക്കൂട് യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി (യു.ഐ.ഡി.എ.ഐ) പുറത്തിറക്കി. 34സംസ്ഥാന സഹകരണബാങ്കിലും 352 ജില്ലാസഹകരണബാങ്കിലും ഇതു
Read more