സഹകരണ പരിശീലന കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള സഹകരണ പരിശീലന കേന്ദ്രങ്ങളില്‍ ജെ.ഡി.സി, എച്ച്.ഡി.സി ആന്‍ഡ് ബി.എം കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

Read more

ഡോ. വര്‍ഗീസ് കുര്യന്റെ ഓര്‍മയ്ക്കായി മൂന്നാറില്‍ പരിശീലനകേന്ദ്രം; ഉദ്ഘാടനം 31ന്

മില്‍മ എറണാകുളം മേഖലാ യൂണിയന്റെ കീഴില്‍ മൂന്നാറിലുള്ള പരിശീലന കേന്ദ്രം നവീകരിച്ച് ഡോ. വര്‍ഗീസ് കുര്യന്റെ സ്മാരകമാക്കുന്നു. ധവള വിപ്ലവത്തിന്റെ പിതാവും ഇന്ത്യയുടെ പാല്‍ക്കാരനുമായ ഡോ. വര്‍ഗീസ്

Read more

കതിരൂര്‍ ബാങ്കിന് ഫ്രോണ്ടിയേഴ്‌സ് അവാര്‍ഡ്

2019 – 20 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള ഫ്രോണ്ടിയേഴ്‌സ് ഓഫ് കോ- ഓപ്പറേറ്റീവ് ബാങ്കിങ് അവാര്‍ഡ് കണ്ണൂരിലെ കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിനു ലഭിച്ചു. ജനുവരി 23

Read more

സഹകരണ സംഘങ്ങള്‍ക്കായി നബാര്‍ഡിന് കേന്ദ്രം കൂടുതല്‍ പണം നല്‍കും

ഭക്ഷ്യോല്‍പന്ന മേഖലയില്‍ രാജ്യത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കാന്‍ കേന്ദ്രബജറ്റില്‍ കൂടുതല്‍ പണം നീക്കിവെച്ചേക്കും. ഗ്രാമീണ കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുകയാണ്

Read more

ഏറാമല ബാങ്കിന്റെ സേവനങ്ങള്‍ വീടുകളിലേക്ക്

കോഴിക്കോട് ഏറാമല സര്‍വീസ് സഹകരണ ബാങ്കിന്റെ സേവനങ്ങള്‍ വീടുകളില്‍ എത്തിക്കുന്ന പദ്ധതി തുടങ്ങുന്നു. 70 വയസ്സ് കഴിഞ്ഞ നിക്ഷേപകര്‍ക്കും ഇടപാടുകാര്‍ക്കും എല്ലാ സേവനങ്ങളും വീടുകളില്‍ എത്തിച്ചു കൊടുക്കാനുള്ള

Read more

കേരള ബാങ്ക് പ്രതിമാസ വാര്‍ത്താപത്രിക പുറത്തിറക്കി

കേരള ബാങ്ക് മഴവില്ല് എന്ന പേരില്‍ പ്രതിമാസ വാര്‍ത്താപത്രിക പുറത്തിറക്കി. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിക്ക് ആദ്യ കോപ്പി നല്‍കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താപത്രിക

Read more

സഹകരണ ഭീമന്മാരില്‍ ഇഫ്‌കോ മുന്നില്‍

ലോകത്തെ മുന്‍നിരയിലുള്ള 300 സഹകരണ സ്ഥാപനങ്ങളില്‍ ഇന്ത്യയിലെ ഇഫ്‌കോ ഒന്നാം സ്ഥാനത്തെത്തി. മൊത്തം വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് ഇഫ്‌കോ ഒന്നാമതെത്തിയത്. അന്താരാഷ്ട്ര സഹകരണ സഖ്യ ( ഐ.സി.എ. )

Read more

മറക്കാൻ പറ്റാത്ത വ്യക്തിത്വമെന്ന് സി.എൻ. വിജയകൃഷ്ണൻ.

റിട്ടയേർഡ് ജോയിന്റ് രജിസ്ട്രാർ കുന്നോത്ത് ബാലകൃഷ്ണൻ മറക്കാനാകാത്ത വ്യക്തിത്വം ആണെന്ന് പ്രമുഖ സഹകാരി സി എൻ വിജയകൃഷ്ണൻ അനുസ്മരിച്ചു. തന്റെ സഹകരണ ജീവിതത്തിന്റെ തുടക്കത്തിൽ കൂടെ നടന്ന്

Read more

റിട്ടയേർഡ് ജോയിന്റ് രജിസ്ട്രാർ കുന്നോത്ത് ബാലകൃഷ്ണൻ അന്തരിച്ചു. സംസ്കാരം വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ.

റിട്ടയേർഡ് ജോയിന്റ് രജിസ്ട്രാർ കുന്നോത്ത് ബാലകൃഷ്ണൻ അന്തരിച്ചു.74 വയസ്സായിരുന്നു. അല്പം മുമ്പ് കോഴിക്കോട് ബേബി മെമ്മോറിയിൽ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം. ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന്

Read more

സഹകരണ ബാങ്കുകളുടെ സോഫ്റ്റ്‌വെയർ ഏകീകരിക്കുന്നു:രജിസ്ട്രാർ ചെയർമാനായി സാങ്കേതിക സമിതി.

സഹകരണ സംഘം രജിസ്ട്രാർ ചെയർമാനായി സാങ്കേതിക സമിതി രൂപീകരിച്ചു കൊണ്ട് പ്രാഥമിക സഹകരണ സംഘങ്ങളുടെ സോഫ്റ്റ്‌വെയർ ഏകീകരിക്കാൻ തീരുമാനമായി. ഇതിനായി രൂപീകരിച്ച പ്രത്യേക സാങ്കേതിക വിഭാഗം കമ്മിറ്റിയിൽ

Read more
error: Content is protected !!