മില്‍മ മലബാര്‍ യൂണിയനില്‍ ജോലി ഒഴിവ്

മലബാര്‍ റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ് (എംആര്‍സിഎംപിയു ലിമിറ്റഡ്) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.milma.com എന്ന വെബ്‌സൈറ്റിന്റെ

Read more

എല്ലാ ജില്ലയിലും മാര്‍ച്ച് ഒന്നിനകം കോ-ഓപ് മാര്‍ട്ട് തുറക്കാന്‍ നിര്‍ദേശം

സഹകരണ ഉല്‍പന്നങ്ങള്‍ക്ക് ബ്രാന്‍ഡിങ്ങിനും മാര്‍ക്കറ്റിങ്ങിനുമുള്ള പദ്ധതിയുടെ ഭാഗമായി എല്ലാജില്ലകളിലും കോ-ഓപ് മാര്‍ട്ടുകള്‍ തുറക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദ്ദേശം നല്‍കി. നാല് ജില്ലകളില്‍ മാത്രമാണ് ഇപ്പോള്‍ കോ-ഓപ്

Read more

സി.എച്ച്. ബാലകൃഷ്ണന്‍ പ്രസിഡന്റ്, കെ.പി. അജയകുമാര്‍ സെക്രട്ടറി

പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണന്‍ , സെക്രട്ടറി കെ.പി. അജയകുമാര്‍   കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ( കേരള ബാങ്ക് ) റിട്ട. എംപ്ലായീസ് അസോസിയേഷന്‍ കോഴിക്കോട്

Read more

ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി കോ-ഓപ് കേരള മുദ്രയും കോ – ഓപ്പറേറ്റീവ് മാര്‍ക്കും

സഹകരണ ഉല്‍പ്പന്നങ്ങള്‍ക്ക് ഏകീകൃത ബ്രാന്‍ഡിങ് നടപ്പാക്കാന്‍ സംസ്ഥാനത്ത് ‘കോ-ഓപ് കേരള ‘ മുദ്ര കൊണ്ടുവരുന്നു. ഇതിനായി സഹകരണ സംഘം രജിസ്ട്രാര്‍ സമര്‍പ്പിച്ച മാര്‍ഗരേഖയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി.

Read more

അളഗപ്പ നഗര്‍ സഹകരണ കണ്‍സോര്‍ഷ്യം മഞ്ഞള്‍ക്കൃഷി വിളവെടുത്തു

തൃശ്ശൂരിലെ അളഗപ്പ നഗര്‍ സഹകരണ കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മഞ്ഞള്‍ക്കൃഷിയുടെ വിളവെടുത്തു. ഭാരതീയ സുഗന്ധവിള വിജ്ഞാനകേന്ദ്രം വികസിപ്പിച്ച പ്രതിഭ, പ്രഗതി ഇനങ്ങളാണ് ഇവിടെ നാലു വര്‍ഷമായി കൃഷി

Read more

സംഘങ്ങളുടെ അപേക്ഷ തള്ളുമ്പോള്‍ ഏതു ചട്ടമനുസരിച്ചെന്നു രജിസ്ട്രാര്‍ പറയണം

സഹകരണ സംഘങ്ങള്‍ നല്‍കുന്ന അപേക്ഷയില്‍ തീരുമാനമെടുക്കുമ്പോള്‍ അത് ചട്ടവും നിയമവും പാലിച്ചാകണമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. സംഘത്തിന്റെ നിയമാവലി ശുപാര്‍ശ പോലെയുള്ള അപേക്ഷകള്‍ നിരസിക്കുമ്പോള്‍

Read more

മൂന്നാറിലെ ഡോ.വര്‍ഗീസ് കുര്യന്‍ സ്മാരക പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു

മില്‍മ എറണാകുളം മേഖലാ യൂണിയന്റെ കീഴില്‍ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രം നവീകരിച്ച് ഡോ. വര്‍ഗീസ് കുര്യന്റെ സ്മാരകമാക്കി. ധവള വിപ്ലവത്തിന്റെ പിതാവായ ഡോ. വര്‍ഗീസ് കുര്യന്റെ

Read more

സംസ്ഥാന കാര്‍ഷിക വികസന ബാങ്കിലും ശമ്പള പരിഷ്‌കരണത്തിന് സര്‍ക്കാര്‍

കേരള ബാങ്കിന് പിന്നാലെ സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്കിലും ശമ്പള പരിഷ്‌കണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ ചെര്‍മാനായി അഞ്ചംഗ

Read more

മില്‍മ സ്വയംപര്യാപ്തമായി; പാലുല്‍പാദനത്തില്‍ നേട്ടം കൊയ്ത് കേരളം

പാലുല്‍പാദനത്തില്‍ ഗണ്യമായ നേട്ടമുണ്ടാക്കി കേരളം. സഹകരണ മേഖലയിലെ പ്രധാന സ്ഥാപനമായ മില്‍മയ്ക്ക് വിപണനത്തിന് ആവശ്യമായ അത്രയും പാല്‍ ഇവിടെനിന്നുതന്നെ സംഭരിക്കാനായി. വില്‍പന നടത്തുന്നതിലും ഒരുലക്ഷത്തോളം ലിറ്റര്‍ പാലാണ്

Read more

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ച ക്ഷീരസംഘം ഭാരവാഹികളെ മില്‍മ അനുമോദിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ക്ഷീരസംഘം ഭാരവാഹികളെ മില്‍മ കോഴിക്കോട്ട് അനുമോദിച്ചപ്പോള്‍   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു ഈയിടെ നടന്ന തിരഞ്ഞെടുപ്പില്‍ ജയിച്ച ക്ഷീരസംഘം ഭാരവാഹികളെ മില്‍മ

Read more
error: Content is protected !!