‘ആതുര’ പദ്ധതിയുമായി പറവൂർ വടക്കേക്കര ബാങ്ക്

കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം രൂക്ഷമായതോടെ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റും കോവിഡ് ഹെല്‍പ് ലൈനും ഒരുക്കി പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക്. വടക്കേക്കര, ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്തുകളിലെ

Read more

ഒക്കല്‍ ബാങ്ക് 10.6 ലക്ഷം രൂപ നല്‍കി

എറണാകുളം ഒക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 10.61 ലക്ഷം രൂപ നല്‍കി. ജീവനക്കാരുടെ രണ്ട് ദിവസത്തെ വേതനം, ഭരണ സമിതി അംഗങ്ങളുടെ സംഭാവന, ബാങ്കിന്റെ

Read more

സഹകരണ ക്രെഡിറ്റ് സൊസൈറ്റികള്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം

സംസ്ഥാനത്ത് ഇന്ന് (മെയ് എട്ട്) മുതല്‍ ലോക്ക്ഡൗണ്‍ തുടങ്ങിയ സാഹചര്യത്തില്‍ ബാങ്കുകള്‍ ആഴ്ചയില്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും പ്രവര്‍ത്തിക്കുക. സഹകരണ ക്രെഡിറ്റ് സൊസൈറ്റികള്‍ക്ക് ഈ ഉത്തരവ് ബാധകമാണ്. ലോക്ക്ഡൗണ്‍

Read more

കടന്നപ്പള്ളി-പാണപ്പുഴ ബാങ്ക് 10 ലക്ഷം രൂപ നല്‍കി

കടന്നപ്പള്ളി-പാണപ്പുഴ സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 10 ലക്ഷം രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് ടി.രാജന്‍  ടി.വി. രാജേഷ് എം.എല്‍.എ.യ്ക്ക് തുക കൈമാറി. സഹകരണ പ്രൈമറി

Read more

സൗജന്യ ആംബുലന്‍സ് സേവനവുമായി കൊടിയത്തൂര്‍ ബാങ്ക്

കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കോവിഡ് രോഗികള്‍ക്ക് ആശ്വാസമായി സൗജന്യ ആംബുലന്‍സ് സര്‍വ്വീസ് ആരംഭിച്ചു. കോവിഡ് രോഗവ്യാപനം തീവ്രമാവുന്ന സാഹചര്യത്തിലാണ്  സൗജന്യ ആംബുലന്‍സ് സര്‍വ്വീസ്. കൊടിയത്തൂര്‍ പരിസരങ്ങളിലെ 

Read more

2014 നവംബര്‍ 24-നുള്ളില്‍ യോഗ്യത നേടിയ സബ് സ്റ്റാഫുകള്‍ക്ക് ക്ലര്‍ക്കായി നിയമനം

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളില്‍ സബ് സ്റ്റാഫ് ( ലാസ്റ്റ് ഗ്രേഡ് ) വിഭാഗത്തിലെ യോഗ്യതയുള്ള ജീവനക്കാര്‍ക്ക് ക്ലര്‍ക്കായി സ്ഥാനക്കയറ്റം നല്‍കാന്‍ മാനദണ്ഡം നിശ്ചയിച്ചു. ഇതു

Read more

ജെ.ഡി.സി. പരീക്ഷകൾ മാറ്റി വെച്ചു

സംസ്ഥാനത്ത് ലോക്ക്ഡോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജെ.ഡി.സി. പരീക്ഷകൾ മാറ്റി വെച്ചു. ഈ മാസം (മെയ് ) 17 മുതൽ നടത്താനിരുന്ന ഫൈനൽ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി

Read more

ക്ഷീരമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അവശ്യസര്‍വീസായി പ്രഖ്യാപിച്ചു

ലോക്ക് ഡൗണില്‍ ക്ഷീരമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അവശ്യസര്‍വീസായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മില്‍മയുടെ പാല്‍ സംഭരണം, വിതരണം, സംസ്‌കരണം എന്നിവയെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നില്ല. പാല്‍

Read more

മയ്യില്‍ ബാങ്ക് 10 ലക്ഷം രൂപ നല്‍കി

മയ്യില്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 10 ലക്ഷം രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് എ ബാലകൃഷ്ണന്‍ തളിപ്പറമ്പ് എം.എല്‍.എ. എം.വി. ഗോവിന്ദന്‍ മാസ്റ്ററിന് ചെക്ക്

Read more

ആര്യങ്കാവ് ബാങ്ക് അഞ്ച് ലക്ഷം രൂപ നല്‍കി

ആര്യങ്കാവ് സര്‍വ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷത്തി ഇരുപത്തി ആറായിരത്തി എണ്ണൂറ്റി എണ്‍പത്തി ഒന്‍പത് രൂപ (5,26,889) നല്‍കി. ബാങ്ക് , ഭരണ

Read more
error: Content is protected !!