കാസർകോട് ഉദുമ വനിതാ സഹകരണ സംഘത്തിന്റെ യുവാക്കോ നീതി ക്ലിനിക്കിന് തുടക്കമായി.

[email protected]

ഉദുമ വനിതാ സർവീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ യുവാക്കോ നീതി ക്ലിനിക് ഉദുമയിൽ, പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ വിദ്യ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം പ്രസിഡണ്ട് കസ്തൂരി ബാലൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, ഡോക്ടർ സുരേഷ് ബാബു, എം കെ വിജയൻ, സംഘം സെക്രട്ടറി ബി.കൈരളി, പി.ലക്ഷ്മി എന്നിവർ സംസാരിച്ചു. മിതമായ നിരക്കിലാണ് ക്ലിനിക്കൽ സേവനങ്ങൾ ലഭ്യമാക്കുകയെന്ന് സംഘം പ്രസിഡണ്ട് പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News