ഒരു വാട്‌സ്ആപ്പ് മെസേജ് മതി മീനുമായി മത്സ്യഫെഡ് വീട്ടിലെത്തും
ലോക് ഡൗണില്‍ പുറത്തിറങ്ങാതെ മീന്‍ കിട്ടാനുള്ള വഴിയൊരുക്കിയിരിക്കുകയാണ് സഹകരണ സ്ഥാപനമായ മത്സ്യഫെഡ്. വാട്ട്സ് ആപ്പില്‍ മെസേജ് അയച്ചാല്‍ വീട്ടുപടിക്കല്‍ മീനെത്തും. തീരമേഖലയില്‍നിന്ന് നേരിട്ട് ശേഖരിക്കുന്ന മീനുകള്‍ ഫിഷ്
Read more