ക്ലാസിഫിക്കേഷന്‍: മിക്ക സംഘവും താഴേക്കുപോകും – കേരള സഹകരണ ഫെഡറേഷന്‍
സഹകരണസംഘങ്ങളുടെ ക്ലാസിഫിക്കേഷന്റെ കരടുവിജ്ഞാപനം മിക്കസംഘവും ക്ലാസിഫിക്കേഷനില്‍ താഴോട്ടുപോകാനും അതുവഴി വിശ്വാസ്യതയും നിക്ഷേപവും കുറയാനും നിലനില്‍പ്പിനെപ്പോലും ബാധിക്കാനും ഇടവരുത്തുന്ന വിധത്തിലുള്ളതാണെന്നു കേരളസഹകരണഫെഡറേഷന്‍ കുറ്റപ്പെടുത്തി. ജീവനക്കാരുടെ താല്‍പര്യം സംരക്ഷിക്കാത്തതും അവരെയും
Read more