സഹകരണ മേഖലയെ ബുദ്ധിമുട്ടിക്കുന്ന റിസർവ് ബാങ്കിന്റെയും ആദായനികുതി വകുപ്പിന്റെയും നടപടികള്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാടുക – സി.എന്‍. വിജയകൃഷ്ണന്‍
കുറച്ചുകാലമായി കേരളത്തിലെ സഹകരണമേഖലയെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ഉയര്‍ന്നുവരുന്നറിസര്‍വ് ബാങ്കിന്റേയും ആദായനികുതി വകുപ്പിന്റെയും നടപടികള്‍ക്കെതിരെ മുഴുവന്‍ സഹകാരികളും സഹകരണ ജീവനക്കാരും സഹകരണ മേഖല നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവരും ഒറ്റക്കെട്ടായി പോരാടുകയും നീതിക്കായി
Read more