കേരളബാങ്ക് ക്ലര്‍ക്ക്/കാഷ്യര്‍ കേസ്: ലയനപൂര്‍വറാങ്കുലിസ്റ്റിലുള്ളവര്‍ക്കു നിയമനാര്‍ഹത
കേരളബാങ്ക് ക്ലര്‍ക്ക്/കാഷ്യര്‍ നിയമനക്കേസില്‍ റാങ്കുലിസ്‌റ്റിലുള്ളവര്‍ക്ക് ലഭിച്ച അനുകൂലവിധി പ്രതികൂലവിധി ലഭിച്ച മറ്റൊരുകൂട്ടം റാങ്കുഹോള്‍ഡര്‍മാര്‍ക്കുകൂടി ഹൈക്കോടതി ബാധകമാക്കി. സര്‍ക്കാരിന്റെയും കേരളബാങ്കിന്റെയും അപ്പീല്‍ തളളി. ഇതുപ്രകാരം, ജില്ലാബാങ്കുകള്‍ കേരളബാങ്കില്‍ ലയിക്കുംമുമ്പുണ്ടായിരുന്ന
Read more