കാസര്‍കോട് കോ-ഓപ്പറേറ്റീവ് ടൗണ്‍ ബാങ്കിന് ദേശീയ പുരസ്‌കാരം
കാസര്‍കോട് കോ-ഓപ്പറേറ്റീവ് ടൗണ്‍ ബാങ്കിന് നാഷണല്‍ ഫെഡറേഷന്‍ ഓഫ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഡല്‍ഹി വിജ്ഞാന ഭവനില്‍ സംഘടിപ്പിച്ച അര്‍ബന്‍ ബാങ്കുകളുടെ ദേശീയ കോണ്‍ക്ലേവില്‍ പുരസ്‌കാരം നല്‍കി.
Read more