2023 ജൂൺ 30 ന് സഹകരണ വകുപ്പില്‍ നിന്ന് വിരമിച്ചത്
സി.പി.രാഘവൻ (അസിസ്റ്റന്റ് ഡയറക്ടർ ജെ.ഡി ഓഫീസ് കണ്ണൂർ) 2023 ന് 30 സഹകരണ വകുപ്പിൽ നിന്ന് വിരമിച്ചു.
Read moreസി.പി.രാഘവൻ (അസിസ്റ്റന്റ് ഡയറക്ടർ ജെ.ഡി ഓഫീസ് കണ്ണൂർ) 2023 ന് 30 സഹകരണ വകുപ്പിൽ നിന്ന് വിരമിച്ചു.
Read moreഎറണാകുളം കാലടി കാഞ്ഞൂര്‍ റൂറല്‍ സഹകരണബാങ്കിലെ അംഗങ്ങളുടെ മക്കളില്‍ SSLC ക്കും +2 നും എല്ലാ വിഷയങ്ങളില്‍ ഫുള്‍ A+ ലഭിച്ചവർക്ക് വിദ്യാഭ്യാസ അവാർഡ് നൽകി. നെതര്‍ലന്‍സിലെ
Read moreകഴിഞ്ഞ വർഷത്തെ SSLC, പ്ലസ് ടു പരീക്ഷ കളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വില്യാപ്പള്ളി സർവ്വീസ് സഹകരണ ബേങ്കിലെ എ ക്ലാസ് മെമ്പർമാരുടെയും ഇടപാടുകാരുടെയും
Read moreഎറണാകുളം കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ ബാങ്കിന്റെ എടിഎം, സിഡിഎം കൗണ്ടർ പ്രവർത്തനം തുടങ്ങി. നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം നിർവഹിച്ചു.ബാങ്കിന്റെ മുൻ പ്രസിഡന്റും
Read moreവയനാട് ജില്ലാ പോലീസ് സഹകരണ സംഘം എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ചിട്ടുള്ള സംഘങ്ങളിലെ അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പും ഉപഹാരവും നല്‍കി. വയനാട് ജില്ലാ പോലീസ് മേധാവി
Read moreചേരാനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രവര്‍ത്തന പരിധിയിലെ ചേരാനല്ലൂര്‍ ഗവ. എല്‍.പി സ്‌കൂള്‍,
Read moreവയനാട് കൂടരഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നീതി സൂപ്പര്‍ മാര്‍ക്കറ്റ് & സര്‍വ്വീസ് ഫെര്‍ട്ടി ലൈസര്‍ കരിങ്കുറ്റിയില്‍ പ്രവര്‍ത്തനം തുടങ്ങി. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ്
Read moreകൊച്ചി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ വെണ്ണല ഗവ.ഹൈസ്‌ക്കൂള്‍/ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കോളേജ് നോട്ട് ബുക്കുകള്‍ നല്‍കി. വെണ്ണല സഹകരണ ബാങ്ക് ഹാളില്‍ നടന്ന
Read moreമാന്ദാമംഗലം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ വാര്‍ഷിക പൊതുയോഗവും എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി. സംഘം പ്രസിഡന്റ് ജോര്‍ജ്ജ് പന്തപ്പിള്ളി അധ്യക്ഷത വഹിച്ചു.കേരളത്തിലെ മികച്ച ക്ഷീരസംഘം സെക്രട്ടറിയായി തിരഞ്ഞെടുത്ത ഡേവിസ്
Read moreകൃഷക് ഭാരതി കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ( ക്രിഭ്‌കോ ) 600 കോടി രൂപ ചെലവിട്ട് ആന്ധ്ര പ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ സര്‍വേപ്പള്ളിയില്‍ നിര്‍മിക്കുന്ന ജൈവ എത്തനോള്‍ പ്ലാന്റിനു
Read more