അധിക വിദ്യാഭ്യാസ യോഗ്യത അയോഗ്യതയാക്കുന്ന വിജ്ഞാപനം പിന്‍വലിക്കണം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്
സംഘങ്ങളിലെ അറ്റന്റര്‍/ പ്യൂണ്‍ തസ്തികയുടെ യോഗ്യത ഏഴാം ക്ലാസായി നിജപ്പെടുത്തിയ വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുഖ്യന്ത്രിക്ക് നിവേദനം നല്‍കി. 1969 ലെ
Read more