ഗുജറാത്തിലെ സംഘങ്ങള്‍ക്ക് ഇനി പരമാവധി 20 ശതമാനംവരെ ഡിവിഡന്റ് നല്‍കാം
ഗുജറാത്തിലെ സഹകരണസംഘങ്ങള്‍ക്ക് ഇനിമുതല്‍ അംഗങ്ങള്‍ക്കു പരമാവധി ഇരുപതു ശതമാനംവരെ ലാഭവിഹിതം നല്‍കാം. ഇതുവരെ പരമാവധി പതിനഞ്ചു ശതമാനം ലാഭവിഹിതം നല്‍കാനേ അനുമതിയുണ്ടായിരുന്നുള്ളു. സംസ്ഥാന മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണു
Read more