സംസ്ഥാനതല സഹകരണവാരാഘോഷം സമാപിച്ചു
വികസനത്തിന്റെയും പുരോഗതിയുടെയും ജനകീയ ബദലായ സഹകരണമേഖലയുടെ സമ്പുഷ്ടത അറിയിച്ച് സംസ്ഥാനതല സഹകരണവാരാഘോഷത്തിന് സമാപനം. ജനഹൃദയങ്ങളില്‍ ആഴത്തില്‍ വേരോട്ടമുള്ള സഹകരണപ്രസ്ഥാനം സംരക്ഷിക്കാന്‍ ജനത ഒരുമയോടെ അണിനിരക്കുമെന്ന പ്രഖ്യാപനം കൂടിയായി
Read more