കര്‍ഷകര്‍ക്കായി ഭാരത് വിസ്‌താര്‍ ആപ്പ്
കര്‍ഷകര്‍ക്കായി ഭാരത് വിസ്‌താര്‍ ആപ്പ് പുറത്തിറക്കി. കേന്ദ്രമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ ജയ്‌പൂരിലാണിതു പുറത്തിറക്കിയത്. കേന്ദ്രകൃഷി-കര്‍ഷകക്ഷേമമന്ത്രാലയത്തിന്റെ നിര്‍മിതബുദ്ധിയധിഷ്‌ഠിതപദ്ധതിയാണ് ഭാരത് വിസ്‌താര്‍. സാങ്കേതകിവിദ്യയുടെ സഹായത്തോടെ കര്‍ഷകര്‍ക്കുവേണ്ട വിവരങ്ങള്‍ നല്‍കുകയാണു ലക്ഷ്യം.
Read more