ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിമാസ വാര്‍ത്താപത്രിക പുറത്തിറക്കി

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിമാസ വാര്‍ത്താപത്രിക പുറത്തിറക്കി. ആദ്യ ലക്കം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവില്‍ നിന്നും കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പ് ഏറ്റുവാങ്ങി.

Read more

സഹകരണ കോണ്‍ഗ്രസ്: സെമിനാര്‍ നടത്തി

സഹകരണ മേഖലയുടെ സാധ്യതകളും നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്ത് സഹകരണ കോണ്‍ഗ്രസിന് തുടക്കം. സംസ്ഥാന സഹകരണ യൂണിയന്‍ സംഘടിപ്പിക്കുന്ന സഹകരണ കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം

Read more

കോഴിക്കോട് ഡിസ്ട്രിക്ട് വനിതാ ബ്യൂട്ടീഷ്യൻസ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപ സമാഹരണം തുടങ്ങി

കോഴിക്കോട് ഡിസ്ട്രിക്റ്റ് വനിതാ ബ്യൂട്ടീഷ്യൻസ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപ സമാഹരണം തുടങ്ങി. രാജേഷ് അത്തൂളിയിൽ നിന്നും സംഘം പ്രസിഡന്റ് രശ്മി പ്രവീൺ ആദ്യ നിക്ഷേപം

Read more

മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘങ്ങളെ സഹകരണ ബാങ്കുകളാക്കി മാറ്റണം- മന്ത്രി അമിത് ഷാ

ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്റ്റേറ്റ് വായ്പാ സഹകരണസംഘങ്ങള്‍ ബാങ്കുകളാക്കിമാറ്റാന്‍ തയാറാകണമെന്നു കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. രാജ്യത്തെ സഹകരണ ബാങ്കുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍

Read more

ഒന്‍പതാം സഹകരണ കോണ്‍ഗ്രസ്സ്: കൊടിമര ജാഥ ഉദ്ഘാടനം ചെയ്തു

സഹകരണ കോണ്‍ഗ്രസ്സ് ഭാഗമായി നടക്കുന്ന കൊടിമര ജാഥ കോട്ടയം ഏറ്റുമാനൂരില്‍ സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി.സുഭാഷ് ഉദ്ഘാടനം ചെയ്തു. മീനച്ചില്‍ സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കയില്‍

Read more

കോട്ടയം ജില്ലയിലെ മികച്ച ക്ഷീരസംഘമായി അരീപ്പറമ്പ് ക്ഷീര സഹകരണ സംഘം

നിരവധി പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയായി മാറി കോട്ടയം ജില്ലയിലെ അരീപ്പറമ്പ് ക്ഷീരസഹകരണ സംഘം. കടുത്തുരുത്തിയില്‍ നടന്ന കോട്ടയം ജില്ലാ ക്ഷീരസംഗമത്തില്‍ ജില്ലയിലെ മികച്ച ക്ഷീര സംഘമായി തെരഞ്ഞെടുക്കപ്പെട്ട അരീപ്പറമ്പ്

Read more

സഹാറയുമായി ബന്ധപ്പെട്ട സഹകരണസംഘങ്ങളിലെ നിക്ഷേപകര്‍ക്ക് 241 കോടി രൂപ തിരിച്ചുനല്‍കി – മന്ത്രി അമിത് ഷാ

സഹാറ ഗ്രൂപ്പ് കമ്പനികളുമായി ബന്ധപ്പെട്ട നാലു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളില്‍ നിക്ഷേപിച്ച രണ്ടര ലക്ഷം നിക്ഷേപകര്‍ക്കു 241 കോടി രൂപ ഇതുവരെയായി തിരിച്ചുനല്‍കി. 2023 ജൂലായില്‍ കേന്ദ്ര

Read more

പതാക ജാഥയക്ക് വടകരയില്‍ സ്വീകരണം നല്‍കി

സഹകരണ കോണ്‍ഗ്രസില്‍ ഉയര്‍ത്താനുള്ള പതാക വഹിച്ചുള്ള ജാഥയക്ക് വടകരയില്‍ സ്വീകരണം നല്‍കി. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ആയാടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ്,

Read more

തിരൂരങ്ങാടി വനിതാ സഹകരണ സംഘം: കെ.കെ ബേബി പ്രസിഡന്റ്

തിരൂരങ്ങാടി വനിതാ സഹകരണ സംഘം യു.ഡി.എഫ് പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു പ്രസിഡന്റായികെ.കെ ബേബിയേയും വൈസ് പ്രസിഡന്റായി കെ.ആമിനയേയും തെരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങള്‍: ഷാഹിന തിരു നിലത്ത്, എസ്.പി

Read more

എളംകുന്നപ്പുഴ എസ്.സി/എസ്.ടി സഹകരണ സംഘത്തില്‍ നിക്ഷേപ സമാഹരണം തുടങ്ങി

എളംകുന്നപ്പുഴ എസ്.സി/ എസ്.ടി സര്‍വീസ് സഹകരണ സംഘത്തില്‍ നിക്ഷേപ സമാഹരണം തുടങ്ങി. സംഘം പ്രസിഡന്റ് ടി.സി.ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എ.എന്‍.നിജുവില്‍ നിന്ന് ആദ്യ നിക്ഷേപം സ്വീകരിച്ചു. ബോര്‍ഡ്

Read more
error: Content is protected !!