മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങള്‍ ഏഴുമാസത്തിനുള്ളില്‍ നിയമാവലിയില്‍ മാറ്റം വരുത്തണം
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമഭേദഗതി അനുസരിച്ച് രാജ്യത്തെ മുഴുവന്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളും നിയമാവലിയില്‍ മാറ്റം വരുത്താന്‍ നിര്‍ദ്ദേശം. നിയമഭേദഗതിക്കൊപ്പം ചടങ്ങളും മാറ്റം വരുത്തി കേന്ദ്രസഹകരണ
Read more