പല മള്‍ട്ടിസംഘവും കണക്കു കൊടുത്തില്ല
പല മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങളും 2024-25ലെ വാര്‍ഷികക്കണക്കുകള്‍ തന്നിട്ടില്ലെന്നു കേന്ദ്രസഹകരണഅസിസ്റ്റന്റ് കമ്മീഷണര്‍. ഇവര്‍ വേഗം ഇവ സമര്‍പ്പിക്കണമെന്നു കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ഓഫീസ് അറിയിച്ചു. മള്‍ട്ടിസ്റ്റേറ്റ്‌സഹകരണസംഘംനിയമം 120-ാംവകുപ്പുപ്രകാരം സാമ്പത്തികവര്‍ഷം അവസാനിച്ച് ആറുമാസത്തിനകം
Read more