വനിതാസഹകാരികളുടെ ഡല്‍ഹി പ്രഖ്യാപനം ദേശീയ സഹകരണനയ രൂപവത്കരണസമിതി പരിഗണിച്ചേക്കും

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറോളം വനിതാ സഹകാരികള്‍ ചേര്‍ന്നു ചര്‍ച്ച ചെയ്തു തയാറാക്കിയ ശുപാര്‍ശകളടങ്ങിയ ‘ ഡല്‍ഹി പ്രഖ്യാപനം ‘  ദേശീയ സഹകരണനയ രൂപവത്കരണസമിതി മുമ്പാകെ പരിഗണനയ്ക്കു

Read more

സഹകരണ മേഖലയെ തകര്‍ക്കരുത്: കെ. സി. ഇ. എഫ്

കേന്ദ്ര -കേരള സര്‍ക്കാരുകള്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന പല നിയമങ്ങളും സഹകരണ സംഘങ്ങള്‍ക്കും ജീവനക്കാര്‍ക്കും എതിരാണെന്നും അവ പുന :പരിശോധിക്കാന്‍ തയ്യാറാവണമെന്നും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മലപ്പുറം

Read more

ലാഭ വിഹിതം നല്‍കി

കൊടുവള്ളി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ ഏഴാമത് വാര്‍ഷിക പൊതുയോഗം സി.പി. അബ്ദുര്‍ റസാഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ആര്‍. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ഡെപ്യൂട്ടി

Read more

സംസ്ഥാനത്ത് 14 കോ-ഓപ്മാര്‍ട്ടുകള്‍ കൂടി തുടങ്ങാനുള്ള അപേക്ഷ കിട്ടി- മന്ത്രി വാസവന്‍

സംസ്ഥാനത്തു നിലവിലുള്ള 14 കോ-ഓപ്മാര്‍ട്ടുകള്‍ക്കു പുറമേ 14 എണ്ണംകൂടി ആരംഭിക്കാന്‍ സഹകരണസംഘങ്ങള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നു സഹകരണമന്ത്രി വി.എന്‍. വാസവന്‍ നിയമസഭയെ അറിയിച്ചു. വി. ജോയി, മുരളി പെരുനെല്ലി,

Read more

സഹകരണവകുപ്പിലെ ആധുനികീകരണം: ഏതാനും പദ്ധതികള്‍ നടപ്പാക്കി- മന്ത്രി വാസവന്‍

സഹകരണവകുപ്പിന്റെ ആധുനികീകരണവുമായി ബന്ധപ്പെട്ട് ചില പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും അവയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയെ അറിയിച്ചു. പി. അബ്ദുല്‍ഹമീദിന്റെ ചോദ്യത്തിനു എഴുതിക്കൊടുത്ത മറുപടിയിലാണു

Read more

പഠന ക്യാമ്പ് നടത്തി

കേരളത്തിലെ സഹകരണ സംഘം ജീവനക്കാരുടെ സംഘടനയായ കേരളാ കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മറ്റിയും വനിതാ ഫോറം ജില്ലാ ഘടകവും സംയുക്തമായി ജില്ലയിലെ

Read more

വനിതാ സഹകരണ സംഘങ്ങള്‍ക്ക് എന്‍.സി.ഡി.സി. പ്രത്യേക ഫണ്ട് ഉണ്ടാക്കണം- വനിതാ സഹകാരികള്‍  

ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ( എന്‍.സി.ഡി.സി ) വനിതാ സഹകരണ സംഘങ്ങള്‍ക്കായി പ്രത്യേകഫണ്ട് ഉണ്ടാക്കണമെന്നു വനിതാ സഹകാരികള്‍ ആവശ്യപ്പെട്ടു. വനിതാ സഹകരണ സംഘങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട്

Read more

സാമ്പത്തികത്തര്‍ക്കം ഫയല്‍ ചെയ്യാനുള്ള ഇളവിന്റെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി

കേരള സഹകരണ സംഘം നിയമത്തിലെ ഷെഡ്യൂള്‍ III ല്‍ പരാമര്‍ശിച്ചിട്ടുള്ളതുപ്രകാരമുള്ള എല്ലാ സാമ്പത്തികത്തര്‍ക്കങ്ങളും ഷെഡ്യൂളിലെ സമയപരിധിക്കുള്ളില്‍ ഫയല്‍ ചെയ്തിരിക്കണമെന്ന നിബന്ധനയില്‍ വരുത്തിയ ഇളവിന്റെ കാലാവധി 2022 ഡിസംബര്‍

Read more

കളക്ഷന്‍ ഏജന്റുമാരുടെ കമ്മീഷന്‍ വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രധിഷേധാര്‍ഹം: കെ സി ഇ സി

സഹകരണ മേഖലയിലെ കളക്ഷന്‍ ഏജന്റുമാരുടെ ക്ഷേമപെന്‍ഷന്‍ വിതരണ കമ്മീഷന്‍ വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നും ഒരു വര്‍ഷത്തോളമായി കുടിശ്ശികയായി കിടക്കുന്ന കമ്മീഷന്‍തുക ഉടന്‍ വിതരണം ചെയ്യണമെന്നും കേരള

Read more

സംഭരണ പരിശീലന പരിപാടി സംഘടിപ്പിച്ചു

സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക മേഖലയില്‍ ഉത്പാദിപ്പിക്കുന്ന ചക്ക, മാങ്ങ, പൈനാപ്പിള്‍, നേന്ത്രപ്പഴം എന്നിവ സംഭരിച്ച് വിപണനം നടത്തുന്നതിനുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. കാര്‍ഷിക സര്‍വകലാശാലയിലെ അഗ്രികള്‍ച്ചറല്‍

Read more
error: Content is protected !!