തിരഞ്ഞെടുപ്പ്‌: ജോയിന്റ്‌ രജിസ്‌ട്രാര്‍മാര്‍ അസിസ്‌റ്റന്റ്‌ നോഡല്‍ ഓഫീസര്‍മാര്‍

Moonamvazhi

നിയമസഭാതിരഞ്ഞെടുപ്പ്‌ അടുത്തതിനാല്‍ സഹകരണസംഘങ്ങളിലും സഹകരണബാങ്കുകളിലും അക്കൗണ്ടുകളില്‍ തിരഞ്ഞെടുപ്പുപെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായി അസ്വാഭാവികപണമിടപാടുകള്‍ നടക്കുന്നില്ലെന്ന്‌ ഉറപ്പാക്കാനും നടന്നാല്‍ നോഡല്‍ ഓഫീസറെ അറിയിക്കാനും പരിശോധനാഏജന്‍സികളെക്കൊണ്ടു തുടര്‍നടപടി എടുക്കാനും ജില്ലാജോയിന്റ്‌ രജിസ്‌ട്രാര്‍മാരെ (ജനറല്‍) അസിസ്‌റ്റന്റ്‌ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചു. ഇവര്‍ കീഴിലുള്ള ഇന്‍സ്‌പെക്ടര്‍മാരുടെ സഹായത്തോടെ മേല്‍നടപടികള്‍ കൈക്കൊള്ളണം.

Moonamvazhi

Authorize Writer

Moonamvazhi has 993 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!