സേവാ സഹകരണഫെഡറേഷനില്‍ ട്രെയിനര്‍ ഒഴിവ്
ഗുജറാത്ത് കേന്ദ്രമാക്കിയുള്ള സെല്‍ഫ് എംപ്ലോയ്‌ഡ് വിമന്‍സ് അസോസിയേഷന്‍ (സേവാ) സഹകരണഫെഡറേഷനില്‍ ട്രെയിനര്‍ (അസോസിയേറ്റ്) തസ്‌തികയില്‍ ഒഴിവുണ്ട്. അഹമ്മദാബാദിലാണിത്. വനിതകളുടെ ഗ്രൂപ്പുകളുമായും കൂട്ടായ്‌മ അടിസ്ഥാനത്തിലുള്ള വ്യവസായങ്ങളുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു പരിചയമുള്ളവരും ശേഷീവികസനപരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതില്‍ താല്‍പരമുള്ളവരുമായവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ക്ക് [email protected][email protected] യിലേക്ക് സി.വി. അയക്കാവുന്നതാണ്.


