2022 ജൂലൈയിൽ വകുപ്പിൽ നിന്ന് വിരമിക്കുന്നവർ

Deepthi Vipin lal

2022 ജൂലൈ മാസത്തിൽ രണ്ടു പേരാണ് സഹകരണ വകുപ്പിൽ നിന്നും വിരമിക്കുന്നത്.

1. കെ.യൂസഫ്

അസിസ്റ്റൻറ് ഡയറക്ടർ ജോയിൻറ് ഡയറക്ടർ/ ആഡിറ്റ് ആപ്പീസ് പാലക്കാട്.

2. പങ്കജാക്ഷി. സി. എച്ച്.

സ്പെഷ്യൽ ഗ്രേഡ് ഓഡിറ്റർ. അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് തളിപ്പറമ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News