സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. അദീല അബ്ദുള്ളയ്ക്കു കോഴിക്കോട്ട് സ്വീകരണം

Deepthi Vipin lal

സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. അദീല അബ്ദുള്ളയ്ക്കു കോഴിക്കോട് ജില്ലയിലെ സഹകാരികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു. ജൂണ്‍ നാല് ശനിയാഴ്ച രാവിലെ പത്തരയ്ക്കു നളന്ദ ഓഡിറ്റോറിയത്തിലാണു പരിപാടി.

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സ്വദേശിയാണു ഡോ. അദീല അബ്ദുള്ള.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!