യോഗ മഹോല്‍സവ് ദിനമായി ആഘോഷിച്ചു

Deepthi Vipin lal

ലോക യോഗദിനത്തോടനുബന്ധിച്ച് മാന്നാം മംഗലം ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ യോഗ മഹോല്‍സവ് ആഘോഷിച്ചു. ക്ഷീരസംഘ തലത്തില്‍ കര്‍ഷകരെയും ഉപഭോക്താക്കളെയും ഉള്‍പ്പെടുത്തി കൊണ്ട് യോഗ- പാല്‍ – പാല്‍ ഉത്പനങ്ങള്‍ എന്നിവയുടെ കാലിക പ്രസക്തിയെ കുറിച്ചുള്ള സെമിനാറും യോഗ പരിശീലനവും യോഗ പരിശീലക വിജയ അനില്‍ നടത്തി. .സംഘം പ്രസിഡന്റ് ജോര്‍ജ് പന്തപ്പിള്ളി സെമിനാറും പരിശീലന ക്ലാസ്സും ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗം ലളിതസദാനന്ദന്‍ സ്വാഗതം സംഘം സെക്രട്ടറി അഡ്വ.ഡേവീസ് കണ്ണൂക്കാടന്‍ നന്ദിയും പറഞ്ഞു. സംഘം ജീവനക്കാര്‍ ക്ഷീരകര്‍ഷകര്‍ ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Latest News