മൊറട്ടോറിയം – കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തീരുമാനിക്കും.

[email protected]

സംസ്ഥാനത്തെ കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇനി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റേത്. ഇത് സംബന്ധിച്ച ഫയൽ ചീഫ് ഇലക്ടറൽ ഓഫീസർ ആയ ടിക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ചു. അനുകൂല തീരുമാനം ഉണ്ടാകണം എന്ന കുറിപ്പോടെ യാണ് ടിക്കാറാം മീണ ഈ ശുപാർശ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അയച്ചിരിക്കുന്നത്. വൈകാതെ തീരുമാനം ഉണ്ടാകുമെന്ന് കരുതുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് അനുവദിച്ചാൽ മൊറട്ടോറിയം നീട്ടി സർക്കാരിന് ഉത്തരവ് പുറപ്പെടുവിക്കാൻ ആകും.

Leave a Reply

Your email address will not be published. Required fields are marked *

Latest News