നെടുമറ്റം ബാങ്ക് ഭക്ഷ്യ കിറ്റ് നല്‍കി

Deepthi Vipin lal

നെടുമറ്റം സര്‍വീസ് സഹകരണ ബാങ്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. കോടിക്കുളം പഞ്ചായത്തിലെ കോവിഡ് രോഗികളുടെ കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്. ഭക്ഷ്യ കിറ്റിന്റെ വിതരണോദ്ഘാടനം തൊടുപുഴ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ വി.വി.മത്തായി നിര്‍വിച്ചു. ബാങ്ക് പ്രസിഡന്റ് സാബു കേശവന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, ബാങ്ക് ഭരണസമിതി അംഗങ്ങള്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!