നിക്ഷേപ സമാഹാരണ യജ്ഞം: കാലിക്കറ്റ് സിറ്റി ബാങ്കിൻ്റെ വിളംബര ജാഥ 13 ന്

moonamvazhi

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് നാല്പത്തിനാലാമത് നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി ‘സഹകരണ നിക്ഷേപം നവകേരള നിർമിതി’ എന്ന മുദ്രാവാക്യവുമായി ജനുവരി 13ന് (ശനിയാഴ്ച) വിളംബര ജാഥ നടത്തും. സൗത്ത് ബീച്ച് പെട്രോൾ പമ്പ് പരിസരത്ത് നിന്ന് വൈകുന്നേരം 5.30 ന് ആരംഭിക്കുന്ന വിളംബര ജാഥ ബീച്ച് ലയൺസ് പാർക്കിന് സമീപം ഓപ്പൺ സ്റ്റേജിൽ അവസാനിക്കും. ഘോഷയാത്രയിൽ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും പങ്കാളികളാവും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!